Quantcast

കോട്ടയം വൈക്കത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുമരണം

യുവാക്കൾ മൂന്ന് പേർ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    17 Jan 2025 8:24 AM IST

Bus Accident
X

കോട്ടയം: വൈക്കം തോട്ടകത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു മരണം. ബൈക്ക് യാത്രികരായ കുടവെച്ചൂർ സ്വദേശി വിജീഷ് , പൂച്ചാക്കൽ സ്വദേശി അക്ഷയ്‍ എന്നിവരാണ് മരിച്ചത്. തോട്ടകം സ്വദേശി ആദിദേവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം.

യുവാക്കൾ മൂന്ന് പേർ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

TAGS :

Next Story