കന്യാസ്ത്രീ മോചനത്തിൽ ബിജെപി നേതൃത്വത്തിനെതിരെ സംഘ്പരിവാർ സഹയാത്രികനായ സ്വാമി ചിദാനന്ദ പുരി
കന്യാസ്ത്രീകളുടെ മോചനം ബിജെപി നേട്ടമായി കാണുന്നതിനിടയിലാണ് സംഘപരിവാർ വിഭാഗങ്ങളിലെ അതൃപ്തി പുറത്തുവരുന്നത്

കോഴിക്കോട്: കന്യാസ്ത്രീ മോചനത്തിൽ ബിജെപി നേതൃത്വത്തിനെതിരെ സംഘ്പരിവാർ സഹയാത്രികനായ സ്വാമി ചിദാനന്ദ പുരി. നമുക്കിനി പൊലീസും കോടതിയും വേണ്ട, കുറ്റവാളി ആരെന്നും അല്ലെന്നും വോട്ട് പ്രതീക്ഷിക്കുന്ന രാഷ്ട്രീയക്കാർ തീരുമാനിക്കുമെന്നാണ് പരിഹാസം. കന്യാസ്ത്രീകളുടെ മോചനം ബിജെപി നേട്ടമായി കാണുന്നതിനിടയിലാണ് സംഘപരിവാർ വിഭാഗങ്ങളിലെ അതൃപ്തി പുറത്തുവരുന്നത്.
Next Story
Adjust Story Font
16

