Light mode
Dark mode
പുത്തൻ വിദ്യാഭ്യാസ നയം ഫെഡറൽ സംവിധാനത്തെ തകർക്കുന്നതെന്ന് CPI ദേശീയ സെക്രട്ടറിയേറ്റ് അംഗം ആനി രാജ മീഡിയവണിനോട് പറഞ്ഞു
കന്യാസ്ത്രീകളുടെ മോചനം ബിജെപി നേട്ടമായി കാണുന്നതിനിടയിലാണ് സംഘപരിവാർ വിഭാഗങ്ങളിലെ അതൃപ്തി പുറത്തുവരുന്നത്
കൃത്യത്തിൽ ആശിഷ് മിശ്ര ഉൾപ്പെട്ടിട്ടുണ്ടെന്നും കുറ്റക്കാരനാണെന്നും നിരപരാധിയല്ലെന്നും പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് ബെഞ്ച് വ്യക്തമാക്കി.
ഹരജിക്കെതിരെ പൊലീസ് എതിർ സത്യവാങ്മൂലം സമർപ്പിച്ചു.
എൽദോസ് കുന്നപ്പള്ളി എംഎൽഎ അവതരിപ്പിക്കുന്ന ബില്ലിനെതിരെയാണ് ഓർത്തഡോക്സ് സഭ രംഗത്തെത്തിയത്
നിരക്കിൽ മാറ്റം വരുത്തിയില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്നു സിഐടിയു
ബിൽ കൊണ്ടുവരുന്ന കാര്യം സർക്കാർ ഔദ്യോഗികമായി അറിയിക്കാത്തത് കൊണ്ടാണ് തീരുമാനം വൈകുന്നതാണ് വിവരം