Quantcast

കോഴിക്കോട്ട് സ്വിഗ്ഗി ഡെലിവറി ബോയ് മരിച്ച നിലയിൽ

ഏതെങ്കിലും വാഹനം ഇടിച്ച് തെറിച്ച് വീണതാണോ എന്ന് സംശയം

MediaOne Logo

Web Desk

  • Updated:

    2025-02-03 04:54:15.0

Published:

3 Feb 2025 8:48 AM IST

swiggy delivery boy death
X

കോഴിക്കോട്: കോഴിക്കോട്ട് സ്വിഗ്ഗി ഡെലിവറി ബോയ് മരിച്ച നിലയിൽ. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. തൊണ്ടയാട് ബൈപാസ് ജംഗ്ഷനിൽ നിന്നും മലാപറമ്പിലേക്ക് പോകുന്ന വഴിയിൽ കുരിയത്തോട് സമീപമാണ് സംഭവം. ഏതെങ്കിലും വാഹനം ഇടിച്ച് തെറിച്ച് വീണതാണോ എന്ന് സംശയം.

Updating...


TAGS :

Next Story