Quantcast

കളമശ്ശേരിയിൽ കടത്തിണ്ണയിൽ കിടന്നുറങ്ങിയ യുവാവിന് കുത്തേറ്റു

അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

MediaOne Logo

Web Desk

  • Updated:

    2023-06-03 09:29:52.0

Published:

3 Jun 2023 6:06 AM GMT

Tamil Nadu native stabbed in Kalamassery
X

കൊച്ചി: കളമശ്ശേരിയിൽ യുവാവിന് കുത്തേറ്റു. തമിഴ്‌നാട് സ്വദേശിയായ ഡേവിഡിനാണ് കുത്തേറ്റത്. കടത്തിണ്ണയിൽ കിടന്നുറങ്ങുകയായിരുന്നു ഇദ്ദേഹം. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മദ്യലഹരിയിൽ മാരകായുധവുമായി എത്തിയയാളാണ് ആക്രമിച്ചത്. സമീപത്തെ ലോട്ടറി കച്ചവട സ്റ്റാളും അക്രമി തല്ലിത്തകർത്തു. ആക്രമണത്തിൽ തമിഴ്‌നാട് സ്വദേശിയായ വയോധികനും തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

Summary: David, a native of Tamil Nadu, was stabbed while sleeping on a shop veranda in Kalamassery, Kochi.

TAGS :

Next Story