Quantcast

ഒഴുക്കിൽപ്പെട്ട വയോധികന്റെ മൃതദേഹം കണ്ടെത്തി

കഴിഞ്ഞ മേയ് 31നാണ് ഈപ്പനെ കാണാതായത്

MediaOne Logo

Web Desk

  • Published:

    9 Jun 2025 9:46 PM IST

A young man drowned in Thiruvananthapuram
X

കോട്ടയം: കോട്ടയം മീനടത്ത് തോട്ടിൽ നിന്നും തേങ്ങയെടുക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട വയോധികന്റെ മൃതദേഹം കിട്ടി. കാട്ടുമറ്റത്തിൽ ഈപ്പൻ തോമസ് ( 67 ) ആണ് മരിച്ചത്. കൈതേപ്പാലത്തിനു സമീപത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മേയ് 31 നാണ് ഈപ്പനെ കാണാതായത്.

TAGS :

Next Story