Quantcast

ആലപ്പുഴയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു

ബന്ധുക്കളായ കുട്ടികൾക്കൊപ്പം കളിക്കുന്നതിനെയാണ് അപകടം

MediaOne Logo

Web Desk

  • Updated:

    2021-09-17 14:21:13.0

Published:

17 Sep 2021 2:19 PM GMT

ആലപ്പുഴയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു
X

ആലപ്പുഴയിലെ ഓമനപ്പുഴ ഓടാപ്പൊഴിയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു. നാലുതൈക്കൽ നെപ്പോളിയന്റെ മക്കളായ അഭിജിത്തും(12) അനഘ(10)യുമാണ് മരിച്ചത്. ബന്ധുക്കളായ കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ വെള്ളത്തിൽ വീഴുകയായിരുന്നു. മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണുള്ളത്.

TAGS :

Next Story