Quantcast

കനാലിൽ വീണ് കാർ; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രികർ

കനാലിൽ വെള്ളമുണ്ടായിരുന്നെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-03-28 12:20:51.0

Published:

28 March 2024 11:28 AM GMT

കനാലിൽ വീണ് കാർ;  അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രികർ
X

എറണാകുളം: കറുകുറ്റി പാലിശ്ശേരിയിൽ നിയന്ത്രണംവിട്ട കാർ കനാലിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് രാവിലെയാണ് അപകടം. കനാലിൽ വെള്ളമുണ്ടായിരുന്നെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

TAGS :

Next Story