Light mode
Dark mode
കൊല്ലപ്പെട്ട സിദ്ദീഖിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഹോണ്ട സിറ്റി കാറാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
കാറിലുണ്ടായിരുന്ന നാലുപേർക്ക് പരിക്കേറ്റു
ഇയാളുടെ അമിതവേഗത്തിലുള്ള വരവ് കണ്ട് എന്തോ കുഴപ്പമുണ്ടെന്ന് സംശയിച്ച് ട്രാഫിക് പൊലീസുകാരൻ കാർ തടയാൻ ശ്രമിച്ചപ്പോഴായിരുന്നു സംഭവം.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല
കർണാടക രജിസ്ട്രേഷനിലുള്ള വാഹനത്തിന്റെ നമ്പർപ്ലേറ്റ് ആണ് വ്യാജമായി ഉപയോഗിച്ചത്
ഗുരുതരമായി പരിക്കേറ്റ ഓട്ടോറിക്ഷാ ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചപ്പുചവറുകളിൽ നിന്നും തീ പടർന്ന് സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നു
ഡൽഹി രജിസ്ട്രേഷനിലുള്ള ഹോണ്ടസിറ്റി പൂർണമായും കത്തി നശിച്ചു
മൂന്ന് മംഗലാപുരം സ്വദേശികളും ഒരു ബംഗ്ലാദേശി പൗരനുമാണ് മരിച്ചത്
ഡ്രൈവർ എൽദോസ് കാറിൽ നിന്ന് പുറത്തേക്കിറങ്ങുകയും കാറിൽ തീപടരുകയുമായിരുന്നു
കാർ ഓടിച്ചിരുന്ന ആറ്റിങ്ങൽ സ്വദേശി സനോജ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു
എയർ പ്യൂരിഫയറിലേക്കും തീ പടർന്നിരുന്നു
ദമ്പതികളുടെ സംസ്കാരം അൽപസമയത്തിനകം വീട്ടുവളപ്പിൽ
കടുത്തുരുത്തി ആയാംകുടി സ്വദേശി സ്നേഹ ഓമനക്കുട്ടനെയാണ് കാർ ഇടിച്ച് തെറിപ്പിച്ചത്
രണ്ടു ബൈക്കുകളിൽ എത്തിയ നാലു പേരാണ് ആക്രമണം നടത്തിയത്
യുവതിയെ കാറില് 13 കിലോമീറ്ററാണ് വാഹനത്തിൽ വലിച്ചിഴച്ചത്
തിരുവനന്തപുരം സ്വദേശികളായ അഞ്ചു പേരാണ് കാറിലുണ്ടായിരുന്നത്.
വെള്ളിയാഴ്ച രാത്രി നവസാരി ദേശീയ പാതയിലാണ് അപകടമുണ്ടായത്.
നിയന്ത്രണംവിട്ട കാര് ചിറയിലേക്ക് പതിക്കുകയായിരുന്നു.
കാർ ചെക്ക് ഡാമിന് മുകളിലെ റോഡിന് നടുവിൽ എത്തിയപ്പോൾ പുഴയിൽ ജലനിരപ്പ് ഉയരുകയായിരുന്നു