കോഴിക്കോട് ഓടി കൊണ്ടിരുന്ന കാർ കത്തി നശിച്ചു
മുൻ എം.എല്‍.എ പുരുഷൻ കടലുണ്ടിയുടെ മകനും പേരകുട്ടികളുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്

കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം ഓടികൊണ്ടിരുന്ന കാർ കത്തി നശിച്ചു. പുക ഉയർന്ന സമയത്ത് വാഹനത്തിലുള്ളവർ പുറത്തേക്ക് ഇറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. മുൻ എം.എല്‍.എ പുരുഷൻ കടലുണ്ടിയുടെ മകനും പേരകുട്ടികളുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.
Next Story
Adjust Story Font
16
