Quantcast

'നിമിഷപ്രിയയുടെ വിഷയത്തിൽ ആവശ്യമായ ഇടപെടൽ വേണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു' എം.വി.ഗോവിന്ദൻ

കേന്ദ്ര സർക്കാർ കൂടെ ഇടപെട്ട് വധശിക്ഷ ഒഴിവാക്കുന്നതിന് വേണ്ടിയുള്ള ഇടപെടൽ തന്നെയാണ് വേണ്ടതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    15 July 2025 5:19 PM IST

നിമിഷപ്രിയയുടെ വിഷയത്തിൽ ആവശ്യമായ ഇടപെടൽ വേണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു എം.വി.ഗോവിന്ദൻ
X

തിരുവനന്തപുരം: യമനിൽ വധശിക്ഷക്ക് വിധിക്കപെട്ട നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ആവശ്യമായ ഇടപെടൽ വേണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നുവെന്ന് സിപിഎം സെക്രട്ടറി എം.വി.ഗോവിന്ദൻ. കേന്ദ്ര സർക്കാർ കൂടെ ഇടപെട്ട് വധശിക്ഷ ഒഴിവാക്കുന്നതിന് വേണ്ടിയുള്ള ഇടപെടൽ തന്നെയാണ് വേണ്ടതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

TAGS :

Next Story