Light mode
Dark mode
കൊല്ലപ്പെട്ട യമനി പൗരന്റെ കുടുംബവുമായി ചർച്ച തുടരുകയും നിമിഷക്ക് മാപ്പ് നൽകാനുള്ള ധാരണയിൽ എത്തിയതായും റിപ്പോർട്ടുകളുണ്ട്
നിമിഷപ്രിയ കേസിൽ എ.പി അബൂബക്കർ മുസ്ലിയാരുടെ അഭ്യർഥന പ്രകാരം കൊല്ലപ്പെട്ട യുവാവിന്റെ കുടുംബവുമായി ചർച്ച നടത്തിയത് ഹബീബ് ഉമർ ഹഫീള് തങ്ങളായിരുന്നു
ചർച്ചക്ക് തയ്യാറല്ലെന്നും സഹോദരന്റെ ഫേസ്ബുക്ക് കുറിപ്പ്
നിമിഷപ്രിയയുടെ ശിക്ഷാ ഇളവില്‍ പലരും ക്രെഡിറ്റ് സമ്പാദിക്കാന്‍ ശ്രമം നടത്തിയെന്നും അദ്ദേഹം പറഞ്ഞു
വധശിക്ഷ നടപ്പാക്കാനുള്ള തിയതി തീരുമാനിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു
സുപ്രിംകോടതി നിർദേശപ്രകാരം നൽകിയ അപേക്ഷ വിദേശകാര്യ മന്ത്രാലയം തള്ളി
ഔദ്യോഗികമായി പ്രതികരിക്കാന്‍ വിദേശകാര്യമന്ത്രാലയം തയ്യാറായിട്ടില്ല
കൂടുതൽ കാര്യങ്ങൾ മോചനത്തിന് ശേഷം അറിയിക്കും
മധ്യസ്ഥ ചർച്ചക്ക് കേന്ദ്രസർക്കാരിന്റെ രണ്ട് പ്രതിനിധികളെ അയക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു
നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരത്തിന്റെ യാതൊരു ഇടപെടലുമുണ്ടായിട്ടില്ലെന്നും കെവിൻ പീറ്റർ ആരോപിക്കുന്നു
സർക്കാർ തലത്തിൽ സാധ്യമായത് എല്ലാം നടപ്പിലാക്കാൻ ശ്രമിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്
ഉസ്താദിനെ ഫോണിൽ ബന്ധപ്പെട്ട് ഹൃദയം നിറഞ്ഞ അഭിനന്ദനവും സന്തോഷവും അറിയിച്ചതായും കുഞ്ഞാലിക്കുട്ടി
കാന്തപുരത്തെയും ആക്ഷൻ കൗൺസിൽ ഉൾപ്പെടെയുള്ളവരെയും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ
കേന്ദ്ര സർക്കാർ കൂടെ ഇടപെട്ട് വധശിക്ഷ ഒഴിവാക്കുന്നതിന് വേണ്ടിയുള്ള ഇടപെടൽ തന്നെയാണ് വേണ്ടതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു
ദിയാ ധനം സമാഹരിക്കാനുള്ള ചുമതല കോൺഗ്രസ് എംഎൽഎ ചാണ്ടി ഉമ്മൻ ഏറ്റെടുക്കാം എന്ന് അറിയിച്ചിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു
പ്രാര്‍ഥനകൾ ഫലം കാണുന്നുവെന്നും കാന്തപുരം ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കി
നിമിഷപ്രിയയുടെ മോചനം കേരളം ആഗ്രഹിക്കുന്നതാണ്
കാന്തപുരത്തിന്റെ ഇടപെടലാണ് വധശിക്ഷ നീട്ടാൻ നിർണായകമായത്
വധശിക്ഷ വൈകിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്
'മോചനത്തിന് ആവശ്യമുള്ള തുക മലയാളികൾ പിരിച്ചെടുക്കുമെന്ന് ഉറപ്പുണ്ട്'