നിമിഷപ്രിയയുടെ ശിക്ഷാ ഇളവ്: ഞങ്ങള്‍ക്ക് ക്രഡിറ്റിന്റെ ആവശ്യമില്ല, കടമ മാത്രമാണ് നിര്‍വഹിച്ചത്: കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍
നിമിഷപ്രിയയുടെ ശിക്ഷാ ഇളവില്‍ പലരും ക്രെഡിറ്റ് സമ്പാദിക്കാന്‍ ശ്രമം നടത്തിയെന്നും അദ്ദേഹം പറഞ്ഞു

പാലക്കാട്: നിമിഷപ്രിയയുടെ ശിക്ഷാ ഇളവില്‍ പലരും ക്രെഡിറ്റ് സമ്പാദിക്കാന്‍ ശ്രമം നടത്തിയെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. ഞങ്ങള്‍ക്ക് ക്രെഡിറ്റിന്റെ ആവശ്യമില്ല. കടമ മാത്രമാണ് നിര്‍വഹിച്ചത്.
ശിക്ഷാ ഇളവിനായി ഉപയോഗപ്പെടുത്തിയത് മതത്തിന്റേയും രാജ്യത്തിന്റേയും സാധ്യതകളെന്നും കാന്തപുരം പറഞ്ഞു.
Next Story
Adjust Story Font
16

