- Home
- Kanthapuram

Kerala
19 July 2025 1:15 PM IST
കാന്തപുരത്തിന്റ സേവനങ്ങൾ പരിഗണിച്ച് പത്മ അവാർഡ് നൽകണം; ആർജെഡി നേതാവ് സലീം മടവൂർ
നിമിഷപ്രിയയുടെ മോചനത്തിന് സർക്കാരുകൾ പകച്ചു നിന്നപ്പോൾ സധൈര്യം ഇടപെട്ട് വധശിക്ഷ ഒഴിവാക്കാൻ ശ്രമിക്കുന്ന മനുഷ്യസ്നേഹിയായ അദ്ദേഹത്തിന് പത്മ അവാർഡ് നൽകാൻ രാജ്യം തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു


















