Quantcast

സംഘടിത കുറ്റകൃത്യങ്ങളിൽ കർശന നടപടിയെന്ന് ഡി.ജി.പി

"രാത്രി കാല പട്രോളിംഗും ഹൈവേ പട്രോളിംഗും കാര്യക്ഷമമാക്കണം"

MediaOne Logo

Web Desk

  • Published:

    24 Jan 2022 5:35 PM IST

സംഘടിത കുറ്റകൃത്യങ്ങളിൽ കർശന നടപടിയെന്ന് ഡി.ജി.പി
X

സംഘടിത കുറ്റകൃത്യങ്ങളിൽ കൂടുതൽ കർശനമായ നടപടിയെടുക്കണമെന്ന് ഡി.ജി.പി. മാഫിയകളെ തടയാൻ പ്രത്യേക സംഘത്തിന് നേതൃത്വം നൽകണമെന്ന് ഡി.ജി.പി നിർദേശിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു ഡി.ജി.പിയുടെ നിർദേശം.

രാത്രി കാല പട്രോളിംഗും ഹൈവേ പട്രോളിംഗും കാര്യക്ഷമമാക്കണം. ജില്ലാ പൊലീസ് മേധാവിമാർ എല്ലാ ദിവസവും ഇക്കാര്യം നിരീക്ഷിക്കണമെന്നും ഡിജിപി നിർദേശിച്ചു.

Summary : The DGP said that strict action will be taken in organized crime

TAGS :

Next Story