Quantcast

ഇഡി കണ്ടു കെട്ടിയ സ്വത്തുക്കൾ ബാങ്കിന് കൈമാറാമെന്ന് രേഖാമൂലം അറിയിച്ചില്ല; കരുവന്നൂർ ബാങ്ക് ഭരണസമിതി

ഈ ഭൂമികൾ ലേലം ചെയ്തു വിറ്റ് പണം കണ്ടെത്താൻ സമയമെടുക്കുമെന്നും ഭരണസമിതി

MediaOne Logo

Web Desk

  • Published:

    25 Feb 2025 3:10 PM GMT

ഇഡി കണ്ടു കെട്ടിയ സ്വത്തുക്കൾ ബാങ്കിന് കൈമാറാമെന്ന് രേഖാമൂലം അറിയിച്ചില്ല; കരുവന്നൂർ ബാങ്ക് ഭരണസമിതി
X

തൃശൂർ: ഇഡി കണ്ടു കെട്ടിയ സ്വത്തുക്കൾ ബാങ്കിന് കൈമാറാമെന്ന് രേഖാമൂലം അറിയിച്ചില്ലെന്ന് കരുവന്നൂർ ബാങ്ക് ഭരണസമിതി. ഇ ഡി കണ്ടുകെട്ടിയ 128 കോടിയിൽ 126 കോടിയും ഭൂസ്വത്താണ്. ഈ ഭൂമികൾ ലേലം ചെയ്തു വിറ്റ് പണം കണ്ടെത്താൻ സമയമെടുക്കുമെന്നും ഭരണസമിതി പറയുന്നു.

TAGS :

Next Story