Quantcast

സർവകലാശാലകളുടെ പെൻഷൻ ബാധ്യതയിൽ നിന്ന് സർക്കാർ ഒഴിയുന്നു

MediaOne Logo

Web Desk

  • Updated:

    2022-02-16 14:37:52.0

Published:

16 Feb 2022 1:06 PM GMT

സർവകലാശാലകളുടെ പെൻഷൻ ബാധ്യതയിൽ നിന്ന് സർക്കാർ ഒഴിയുന്നു
X

സർവകലാശാലകളുടെ പെൻഷൻ ബാധ്യതയിൽ നിന്ന് സർക്കാർ ഒഴിയുന്നു. പെൻഷൻ ഫണ്ട്‌ രൂപീകരിക്കാൻ സർവകലാശാലകൾക്ക് നിർദേശം.


ജീവനക്കാരുടെ ശമ്പളത്തിന്റെ 25 ശതമാനം തുക എല്ലാ മാസവും പെൻഷൻ ഫണ്ടിലേക്ക് മാറ്റേണ്ടതാണ്. ഇതിന്റെ 10 ശതമാനം ഗ്രാന്റിനത്തിൽ സംസ്ഥാന വിഹിതമായി നൽകും.


ബാക്കി 15 ശതമാനംസർവകലാശാലകൾ തനത് ഫണ്ടിൽ നിന്നും കണ്ടെത്തേണ്ടതാണെന്നും ധനകാര്യ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. പ്രതിമാസം സർക്കാർ അനുവദിക്കുന്ന നോൺ പ്ലാൻ ഗ്രാൻന്റിൽ നിന്നാണ് പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകി വരുന്നത്.


Summary : The government exempts itself from universities pension liability



TAGS :

Next Story