Light mode
Dark mode
സർക്കാർ രേഖകൾ അപ്ഡേറ്റ് ചെയ്യാൻ മാത്രമല്ല, തട്ടിപ്പും വഞ്ചനയും ഉൾപ്പെടെ നടക്കാതിരിക്കാനുള്ള ഒരു പ്രധാന മാർഗം കൂടിയാണിത്.
2022 ഫെബ്രുവരിയിൽ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കയച്ച കത്താണ് പുറത്ത് വന്നത്
ഈ വർഷം ഇതുവരെ 933.34 കോടിയാണ് അനുവദിച്ചത്
പെൻഷൻ വിതരണത്തിന് 1864 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി
എസ്ഐആറുമായി ബന്ധപ്പെട്ട സര്‍വകക്ഷി യോഗത്തിൽ പങ്കെടുക്കുമെന്നും സതീശൻ പറഞ്ഞു
ക്ഷേമപെൻഷനുകളിൽ ഉൾപ്പെട്ടിട്ടില്ലാത്ത ട്രാൻസ് ജെൻഡർ ഉൾപ്പെടെയുള്ള വനിതകൾക്കും പ്രതിമാസം സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്
രാജിവെച്ചത് വിടുതലാക്കി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചു
പബ്ലിക് പെൻഷൻ ആന്റ് സേവിങ്സ് എന്ന പേരിലായിരിക്കും പദ്ധതി
ജനറല്‍ ഓര്ഗനൈസേഷന് ഫോർ സോഷ്യൽ ഇൻഷുറൻസാണ് കണക്കുകള്‍ പുറത്ത് വിട്ടത്
രണ്ടാഴ്ചക്കുള്ളിൽ എല്ലാ ആനുകൂല്യങ്ങളും സിസ തോമസിന് നൽകണമെന്നുള്ള ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി.
പരാമർശം പിൻവലിച്ച് കേരളത്തോട് മാപ്പ് പറയാൻ വേണുഗോപാൽ തയാറാകണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.
കേരളം, തമിഴ്നാട്, കർണാടക ഉൾപ്പടെ 12 സംസ്ഥാനങ്ങൾ നിലവിൽ അടിയന്തരാവസ്ഥ കാലത്തെ രാഷ്ട്രീയ തടവുകാർക്ക് പെൻഷൻ നൽകുന്നുണ്ട്
മീഡിയവൺ വാർത്തക്ക് പിറകെയാണ് വിഷയം പ്രതിപക്ഷം ഏറ്റെടുത്തത്
പ്രതിമാസം 1600 രൂപ വീതം നൽകേണ്ട നിര്‍മാണത്തൊഴിലാളി ക്ഷേമനിധി പെൻഷനാണ് 15 മാസമായി മുടങ്ങിയത്
വിശദമായ പരിശോധനക്ക് ശേഷം അനർഹമായി പെൻഷൻ വാങ്ങിയവരുടെ പേര് പ്രസിദ്ധീകരിക്കുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്.
62 ലക്ഷത്തോളം പേർക്ക് 3200 രൂപവീതം ലഭിക്കും
പെൻഷൻ പദ്ധതി 2025 ഏപ്രിൽ 1 മുതൽ നടപ്പിലാക്കും
ഈ മാസം 29നകം പെൻഷൻ കുടിശ്ശിക തീർക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും
ആഗസ്റ്റ് 24 വരെ മസ്റ്ററിങ്ങിന് അവസരമുണ്ടായിരിക്കും.