ഓടുന്ന ബൈക്ക് നിർത്തി ഭർത്താവ് ഭാര്യയെ കുത്തിവീഴ്ത്തി

ഗുരുതരമായ പരിക്കേറ്റ കോങ്ങാട് സ്വദേശി സുനിതയെ തൃശ്ശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

MediaOne Logo

Web Desk

  • Updated:

    2021-12-08 06:33:19.0

Published:

8 Dec 2021 6:19 AM GMT

ഓടുന്ന ബൈക്ക് നിർത്തി ഭർത്താവ് ഭാര്യയെ കുത്തിവീഴ്ത്തി
X

പാലക്കാട് വള്ളിക്കോട് ഭാര്യയെ ഭർത്താവ് കുത്തിവീഴ്ത്തി. ഗുരുതരമായ പരിക്കേറ്റ കോങ്ങാട് സ്വദേശി സുനിതെയ തൃശ്ശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുനിതയും ഭർത്താവും രണ്ടു മക്കളും പള്ളിക്കോട് ഭാഗത്തിലൂടെ സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു. ഓടുന്ന ബൈക്ക് നിർത്തിയാണ് ഭർത്താവ് സുനിതയെ കുത്തിവീഴ്ത്തിയത്.

TAGS :

Next Story