Quantcast

മലമ്പുഴയിൽ പരിക്കേറ്റ കാട്ടാന ചരിഞ്ഞു

ആന പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്നു

MediaOne Logo

Web Desk

  • Published:

    13 April 2024 12:12 PM GMT

The injured wild elephant dies in Malampuzha
X

പാലക്കാട്: മലമ്പുഴയിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന കാട്ടാന ചരിഞ്ഞു. വൈകിട്ട് 5:00 മണിയോടെയാണു ചരിഞ്ഞത്. പരിക്കേറ്റ ആന അതീവ ഗുരുതരാവസ്ഥയിലായിരുന്നു.

കഴിഞ്ഞ ദിവസം കിടന്ന ആനയ്ക്ക് പിന്നീട് എഴുന്നേറ്റുനിൽക്കാൻ സാധിച്ചിരുന്നില്ല. വിദഗ്ധ ചികിത്സ നൽകിയെങ്കിലും ഫലം കണ്ടില്ല.

TAGS :

Next Story