കടമ്മനിട്ട സ്‌കൂൾ വളപ്പിലെ പഴയ കെട്ടിടഭാഗങ്ങൾ തകർന്നുവീണു
രണ്ട് വർഷമായി കെട്ടിടം ഉപയോഗിച്ചിരുന്നില്ല

പത്തനംതിട്ട: പത്തനംതിട്ട കടമ്മനിട്ട സ്‌കൂൾ വളപ്പിലെ പഴയ കെട്ടിടഭാഗങ്ങൾ തകർന്നുവീണു. കടമ്മനിട്ട ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിന്റെ പഴയ ഭാഗങ്ങളാണ് തകർന്നത്. രണ്ട് വർഷമായി കെട്ടിടം ഉപയോഗിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. നേരത്തെ തന്നെ പ്രദേശത്തേക്ക് കുട്ടികൾ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു.
watch video:
Next Story
Adjust Story Font
16

