Quantcast

ജലനിരപ്പുയരുന്നു; മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടർ വീണ്ടും ഉയർത്തി

ഇന്ന് രാവിലെ എട്ട് മണിക്കാണ് ഡാമിന്റെ ഒരു ഷട്ടർ 0.30 മീറ്റർ ഉയർത്തിയത്. 397 ക്യുസെക്‌സ് ജലമാണ് ഒഴുക്കിവിടുന്നത്.

MediaOne Logo

Web Desk

  • Updated:

    2021-11-23 03:31:39.0

Published:

23 Nov 2021 8:42 AM IST

ജലനിരപ്പുയരുന്നു; മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടർ വീണ്ടും ഉയർത്തി
X

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ ഒരു ഷട്ടർ ഉയർത്തി. ഇന്ന് രാവിലെ എട്ട് മണിക്കാണ് ഡാമിന്റെ ഒരു ഷട്ടർ 0.30 മീറ്റർ ഉയർത്തിയത്. 397 ക്യുസെക്‌സ് ജലമാണ് ഒഴുക്കിവിടുന്നത്. പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു.

TAGS :

Next Story