Quantcast

'അൻവറിനെ ഒറ്റപ്പെടുത്തണമെന്ന നിലപാട് യുഡിഎഫിനില്ല; കെ. സി വേണുഗോപാൽ

നിലവിലെ സർക്കാരിന്റെ അവസാനം നിലമ്പൂർ ഇലക്ഷനോടെയുണ്ടാകും എന്ന ഒരേ ചിന്താഗതിയുള്ളവരായിരിക്കെ അൻവറിന് വിയോജിപ്പുണ്ടാകുമോയെന്നും വേണുഗോപാൽ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-05-28 11:30:30.0

Published:

28 May 2025 2:52 PM IST

അൻവറിനെ ഒറ്റപ്പെടുത്തണമെന്ന നിലപാട് യുഡിഎഫിനില്ല; കെ. സി വേണുഗോപാൽ
X

തിരുവനന്തപുരം: അൻവറിനെ ഒറ്റപ്പെടുത്തണമെന്ന നിലപാട് യുഡിഎഫിനില്ലെന്നും കമ്മ്യൂണിക്കേഷൻ ഗ്യാപ് ഉണ്ടായതെവിടെയെന്ന് പരിശോധിച്ച് സംസാരിച്ച് തീർക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വ്യക്തമാക്കി.

സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തും. അൻവർ ഉയർത്തിയ അതേ വാദമുന്നയിക്കുന്നവരാണ് തങ്ങൾ. നിലവിലെ സർക്കാരിന്റെ അവസാനം നിലമ്പൂർ ഇലക്ഷനോടെയുണ്ടാകും എന്ന ഒരേ ചിന്താഗതിയുള്ളവരായിരിക്കെ അൻവറിന് വിയോജിപ്പുണ്ടാകുമോയെന്നും വേണുഗോപാൽ പറഞ്ഞു.

watch video:

TAGS :

Next Story