- Home
- KCVenugopal
India
27 Sept 2024 9:31 PM IST
'വിദ്വേഷം സൃഷ്ടിക്കരുത്; ഉത്തരവ് പിൻവലിക്കണം'; ഹിമാചൽ വിവാദത്തിൽ മന്ത്രിയെ ശാസിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്
വിദ്വേഷത്തിനെതിരെ സ്നേഹപ്രചാരണവുമായി നടക്കുകയാണ് രാഹുൽ ഗാന്ധി. ഇത്തരമൊരു സമയത്ത് വിദ്വേഷം സൃഷ്ടിക്കാൻ നിൽക്കരുതെന്ന് വിക്രമാദിത്യ സിങ്ങിനോട് വ്യക്തമാക്കിയതായി കെ.സി വേണുഗോപാൽ