കാലടിയിൽ ആൺ സുഹൃത്തിന്‍റെ വീട്ടിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു
കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു

കൊച്ചി: എറണാകുളം കാലടിയിൽ ആൺ സുഹൃത്തിന്‍റെ വീട്ടിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. ശ്രീമൂലനഗരം സ്വദേശി നീതു ആണ് മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ശ്രീമൂലനഗരത്തുള്ള ആൺസുഹൃത്തിൻ്റെ വീട്ടിലെത്തി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
Updating....
Next Story
Adjust Story Font
16

