കളമശേരിയിൽ വെെദ്യപരിശോധനക്കിടയിൽ രക്ഷപ്പെട്ട മോഷണക്കേസ് പ്രതി പിടിയിൽ
തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ നിന്നും കൊണ്ടുപോയ പ്രതിയാണ് ചാടിപോയത്

എറണാകുളം: കളമശ്ശേരി മെഡിക്കൽ കോളജിൽ വൈദ്യ പരിശോധക്ക് കൊണ്ടുവന്ന പ്രതി ചാടിപ്പോയി. തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ നിന്നും കൊണ്ടുപോയ പ്രതിയാണ് ചാടിപോയത്. രണ്ട് മണിയോടെയായിരുന്നു സംഭവം. തുടർന്നുള്ള അന്വേഷണത്തിൽ പ്രതിയെ പിടികൂടി. കങ്ങരപ്പടിയിൽ നിന്നാണ് അതിഥി തൊഴിലാളി അസാദുള്ളയെ പിടികൂടിയത്.
Next Story
Adjust Story Font
16

