Quantcast

'സീറ്റ് കിട്ടിയവർ കിട്ടാത്തവർ എന്നീ വേർതിരിവ് സിപിഎമ്മിൽ ഇല്ല'; പി.സരിൻ

റസാഖ് പാലക്കാടിൻ്റെ എംഎൽഎയാകും

MediaOne Logo

Web Desk

  • Updated:

    2026-03-20 06:23:16.0

Published:

20 March 2026 11:52 AM IST

സീറ്റ് കിട്ടിയവർ കിട്ടാത്തവർ എന്നീ വേർതിരിവ് സിപിഎമ്മിൽ ഇല്ല; പി.സരിൻ
X

പാലക്കാട്: സീറ്റ് കിട്ടിയവർ കിട്ടാത്തവർ എന്നീ വേർതിരിവ് സിപിഎമ്മിൽ ഇല്ലെന്ന് പി. സരിൻ . ആരെയും മറികടന്നല്ല എൻ . എം.ആർ റസാഖ് സ്ഥാനാർഥിയായത്.റസാഖ് പാലക്കാടിൻ്റെ എംഎൽഎയാകുമെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

''സന്ദീപ് വാര്യരല്ല സരിൻ, എൽഡിഎഫ് അല്ല യുഡിഎഫ്, കോൺഗ്രസ് അല്ല സിപിഎം. രാഷ്ട്രീയമുണ്ടിവിടെ, നിലപാടുണ്ട്, ഉത്തരവാദിത്തങ്ങളുണ്ട്. പാലക്കാട് ഇത്തവണ എൽഡിഎഫിനൊപ്പമാകും'' സരിൻ പറഞ്ഞു.

Watch video



TAGS :

Next Story