Quantcast

മുന്നണി പ്രവേശനത്തിൽ യുഡിഎഫിലാർക്കും പ്രശ്‌നമില്ല; പി.വി അൻവർ

പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കപ്പെടുമെന്നും താൻ എപ്പോഴും ശുഭാപ്തി വിശ്വാസത്തിലാണെന്നും അൻവർ കൂട്ടിച്ചേർത്തു.

MediaOne Logo

Web Desk

  • Published:

    28 May 2025 5:34 PM IST

മുന്നണി പ്രവേശനത്തിൽ യുഡിഎഫിലാർക്കും പ്രശ്‌നമില്ല; പി.വി അൻവർ
X

മലപ്പുറം: മുന്നണി പ്രവേശനത്തിൽ യുഡിഎഫിലാർക്കും പ്രശ്നമില്ലെന്ന് പി.വി അൻവർ. കെ.സി വേണുഗോപാലുമായി സംസാരിക്കുമെന്നും പലരും തന്നെ ബന്ധപ്പെടുന്നുണ്ടെന്നും അൻവർ വ്യക്തമാക്കി. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കപ്പെടുമെന്നും താൻ എപ്പോഴും ശുഭാപ്തി വിശ്വാസത്തിലാണെന്നും അൻവർ കൂട്ടിച്ചേർത്തു.

watch video:

TAGS :

Next Story