Light mode
Dark mode
ഐഷാ പോറ്റി, എസ്.രജേന്ദ്രൻ, പി.കെ ശശി, ജി.സുധാകരൻ, പി.വി അൻവർ എന്നിവരാണ് സിപിഎമ്മുമായി കലഹിച്ച് വഴിപിരിഞ്ഞ് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നത്
കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെയും ഇത്രയും മോശമായ ആരോഗ്യവകുപ്പ് ഉണ്ടായിട്ടില്ലെന്നും അൻവർ പ്രതികരിച്ചു
പൊലീസിനെക്കൊണ്ട് കഴിഞ്ഞില്ലെങ്കിൽ ഇഡിയെ കൊണ്ട് വേട്ടയാടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്
അൻവർ ബേപ്പൂരിൽ ജയിച്ച് എംഎൽഎ ആവുമെന്നും സണ്ണി ജോസഫ്
പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അന്‍വര്‍ ജയിക്കുമെന്നും ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാർ പറഞ്ഞു
ബിജെപിയുമായുള്ള ബന്ധമാണ് പിണറായിയുടെ ഏക പ്രതീക്ഷയെന്നും പി.വി അന്‍വർ മീഡിയവണിനോട് പറഞ്ഞു
ഫേസ്ബുക്കിലൂടെയാണ് അൻവറിന്റെ പ്രതികരണം
ബേപ്പൂർ സീറ്റ് അന്‍വറിന് നൽകാനാണ് യുഡിഎഫിലെ പ്രാഥമിക ധാരണ.
കേരളത്തിൽ എവിടെയും മത്സരിക്കാവുന്ന തരത്തിൽ ശ്രദ്ധേയനായ നേതാവ് ആണ് അൻവറെന്നും പ്രവീൺകുമാർ
വർഗീയ വിഭജനം കേരളത്തിലെ പൊതുസമൂഹം തിരിച്ചറിയണമെന്നും അൻവർ പറഞ്ഞു
2024 സെപ്റ്റംബർ രണ്ടിനിട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാണിക്കാൻ പോർട്ടൽ തുടങ്ങുമെന്ന് ജലീൽ പറഞ്ഞത്
മലബാറിലെ വെള്ളാപ്പള്ളിയാവാനാണ് കെ.ടി ജലീൽ ശ്രമിക്കുന്നതെന്നായിരുന്നു പി.വി അൻവറിന്റെ പരാമർശം
'സർക്കാർ പ്രതിരോധത്തിലാവുന്ന വിഷയങ്ങളിൽ ശ്രദ്ധ തിരിക്കാനാണ് ജലീലിനെ ഇറക്കിയത്'
'വോട്ട് ചോരി ചർച്ചയാകേണ്ട സമയത്താണ് ഡേർട്ടി പൊളിറ്റിക്സിന്റെ പിന്നാലെ പോകുന്നത്'
'ഷാജൻ സ്കറിയാ അജിത് കുമാറിന് പണം നൽകിയെന്ന ആരോപണം വാസ്തവ വിരുദ്ധം'
കെഎഫ്സിക്ക് ഭീമമായ നഷ്ടം വരുത്തി എന്നാണ് കണ്ടെത്തൽ
മലബാറിൽ മൂന്ന് ജില്ലകൾ, കോഴിക്കോട്ട് മിനി സെക്രട്ടേറിയറ്റ് തുടങ്ങിയ ആവശ്യങ്ങളാണ് അൻവർ ഉന്നയിക്കുന്നത്.
ഹൈക്കോടതി നിർദേശപ്രകാരമാണ് നടപടി
വെള്ളാപ്പള്ളിയെ ഉത്തരവാദിത്തപ്പെട്ട ഭരണാധികാരികൾ പിടിച്ചുകെട്ടണമെന്ന് പി.വി അൻവർ പറഞ്ഞു
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം വി.എസ് ചർച്ചകൾ അവസാനിപ്പിക്കാനുള്ള കുബുദ്ധിയാണെന്ന് പി.വി അൻവർ പറഞ്ഞു