Light mode
Dark mode
അൻവർ സ്വയം കീഴടങ്ങിയാൽ മാത്രം ചർച്ചമതിയെന്നാണ് ഒരു വിഭാഗം ഘടകകക്ഷികളുടെ നിലപാട്
സിപിഎമ്മിന് 35,000 വോട്ടും യുഡിഎഫിന് 45,000 വോട്ടും ലഭിക്കുമെന്ന് അദ്ദേഹം മീഡിയവണിനോട് പറഞ്ഞു
പ്രതീക്ഷിച്ച രാഷ്ട്രീയ നീക്കുപോക്കുകൾ കൂടി വോട്ടായാൽ ജയത്തിലേക്ക് വരെ എത്താമെന്നാണ് ടിഎംസി കണക്ക് കൂട്ടൽ
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
മകൾക്കും മരുമകനും പണം എത്തിക്കുന്നത് ട്രോളിയിൽ എന്നും അൻവർ പരിഹസിച്ചു
രാഷ്ട്രീയ പോരാട്ടമായി കണ്ടാണ് സ്വരാജിനെ മത്സരത്തിനിറക്കിയതെന്നും മുഖ്യമന്ത്രി
അൻവര്‍ യൂദാസാണെന്നും ഗോവിന്ദന് ആരോപിച്ചു
ടിഎംസി സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യാത്തതിനാലാണ് തള്ളിയത്
നിലമ്പൂരിൽ നടക്കുന്നത് നീതിക്കായുള്ള പോരാട്ടമാണെന്ന് അൻവർ പറഞ്ഞു
'പൊതുപ്രവർത്തനത്തിലൂടെ ക്ലീൻ ആയുള്ള ഇമേജ് നിലനിർത്തുന്ന സ്ഥാനാർത്ഥിയാണ് എം. സ്വരാജ്'
'അൻവർ തന്നെയാണ് യുഡിഎഫിലേക്കുള്ള വഴി അടച്ചത്'
'ആർക്കും മത്സരിക്കാൻ അവകാശമുണ്ട്'
'അൻവർ-രാഹുൽ കൂടിക്കാഴ്ച വ്യക്തിപരം'
' നിലമ്പൂരിൽ തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നാണ് സതീശന് കണക്കാക്കിയത്'
അൻവറിന്റെ വോട്ടില്ലെങ്കിലും നിലമ്പൂരിൽ യുഡിഎഫ് ജയിക്കുമെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു.
'ചിലർ പിണറായിസം മാറ്റി നിർത്തി'
യുഡിഎഫ് സ്ഥാനാർഥി ആര്യാടാൻ ഷൗക്കത്ത് ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും
'ആര്യാടൻ ഷൗക്കത്തിനെ പിന്തുണച്ചാൽ അൻവറിനെ യുഡിഎഫിൻ്റെ അസോസിയേറ്റ് മെമ്പറാക്കും'
'ഘടകകക്ഷിയാക്കുകയാണെങ്കില്‍ മാത്രമേ ഇനി ചര്‍ച്ചയുള്ളു'
'അസോസിയേറ്റ് മെമ്പര്‍ഷിപ്പ് താന്‍ അംഗീകരിച്ചിട്ടും പ്രഖ്യാപിക്കാന്‍ സതീശന് വൈകിപ്പിച്ചു'