Quantcast

രാത്രി പൂർണന​ഗ്നനായി എത്തി ആട്ടിൻകുട്ടിയെ പീഡിപ്പിച്ച് കൊന്നു

നാലുമാസം പ്രായമായ ആട്ടിൻകുട്ടിയെയാണ് പീഡിപ്പിച്ച് കൊന്നത്

MediaOne Logo

Web Desk

  • Published:

    2 Nov 2023 6:44 PM IST

tortured and killed the lamb, rape attempt against lamb, latest malayalam news, rape, ആട്ടിൻകുട്ടിയെ പീഡിപ്പിച്ച് കൊന്നു, ആട്ടിൻകുട്ടിക്കെതിരെ ബലാത്സംഗശ്രമം, ഏറ്റവും പുതിയ മലയാളം വാർത്തകൾ, ബലാത്സംഗം
X

തിരുവനന്തപുരം: കല്ലമ്പലത്ത് ആട്ടിൻകുട്ടിയെ പീഡിപ്പിച്ച് കൊന്നതായി പരാതി. രാത്രിയിൽ പൂർണ നഗ്നനായി കർഷകന്റെ വീട്ടിലെ തൊഴുത്തിൽ അതിക്രമിച്ച് കയറിയ പ്രതി ആട്ടിൻകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.


വർക്കല പനയറ കോവൂർ സ്വദേശി അജിത്താണ് പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ ഇയാളെ പിടികൂടാനായിട്ടില്ല. നഗ്നനായി ഇയാള്‍ തൊഴുത്തിലേക്ക് അതിക്രമിച്ച് കയറുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.


നാലുമാസം പ്രായമായ ആട്ടിൻകുട്ടിയെയാണ് പീഡിപ്പിച്ച് കൊന്നത്. നിരന്തരം പശുക്കുട്ടിയെയും ആടുകളെയും പ്രതി പീഡിപ്പിച്ചിരുന്നുവെന്നും പരാതിയുണ്ട്.

TAGS :

Next Story