ലഹരി വാങ്ങാന്‍ പണം നല്‍കിയില്ല; അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ച് മകന്‍
നിരവധി കേസുകളില്‍ പ്രതിയായ സജീവാണ് കുത്തിയത്

തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ച് മകന്‍. വാവയമ്പലം സ്വദേശി സന്ധ്യയ്ക്കാണ് (47) മുതുകില്‍ കുത്തേറ്റത്. നിരവധി കേസുകളില്‍ പ്രതിയായ സജീവാണ് കുത്തിയത്.
ലഹരിമരുന്ന് വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്നാണ് ആക്രമണം. സജീവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Next Story
Adjust Story Font
16

