Quantcast

വർക്കലയിൽ മധ്യവയസ്കന്‍റെ കൊലപാതകം: അയല്‍വാസി പിടിയിൽ

വീടിന്‍റെ ടെറസിൽനിന്നു സമീപത്തെ കനാലിലേക്ക് നാരായണനെ തള്ളിയിടുകയായിരുന്നു പ്രതി

MediaOne Logo

Web Desk

  • Published:

    24 Feb 2024 4:07 AM GMT

Death threat against Prime Minister; Police registered a case
X

തിരുവനന്തപുരം: വർക്കലയിൽ അയൽവാസിയെ മർദിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയിൽ. വർക്കല കണ്ണമ്പ സ്വദേശി അരുൺ ആണ് അറസ്റ്റിലായത്.

ഇന്നലെ രാത്രിയാണ് വർക്കല സ്വദേശി നാരായണന്‍(55) കൊല്ലപ്പെട്ടത്. വീടിന്‍റെ ടെറസിൽനിന്നു സമീപത്തുള്ള കനാലിലേക്ക് നാരായണനെ തള്ളിയിടുകയായിരുന്നു. ഫോൺ മോഷണം പോയെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

Summary: Accused in neighbor's murder in Thiruvananthapuram Varkala arrested

TAGS :

Next Story