Quantcast

തിരുവനന്തപുരത്ത് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

നബിദിനാഘോഷത്തിന്റെ മുന്നോടിയായി സീരിയൽ ലൈറ്റ് ഇടുന്നതിനിടെയാണ് അപകടമുണ്ടായത്.

MediaOne Logo

Web Desk

  • Updated:

    2023-09-18 14:04:31.0

Published:

18 Sep 2023 1:57 PM GMT

തിരുവനന്തപുരത്ത് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു
X

തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിൽ വൈദ്യുതഘാതമേറ്റ് യുവാവ് മരിച്ചു. തൊളിക്കോട് തുരുത്തി സ്വദേശി സനോഫർ (24) ആണ് മരിച്ചത്. ഇന്നു വൈകിട്ട് 4.30 ഓടെയാണ് അപകടം നടന്നത്. തേവൻ പാറയിൽ നബിദിനാഘോഷത്തിന്റെ മുന്നോടിയായി സീരിയൽ ലൈറ്റ് ഇടുന്നതിനിടെയാണ് അപകടമുണ്ടായത്.


TAGS :

Next Story