Quantcast

തിരുവനന്തപുരം നെയ്യാറിൽ യുവാവിനെ കാണാതായി

സ്വകാര്യ ആശ്രമത്തിൽ യോഗ ക്യാമ്പിൽ പങ്കെടുക്കാനെത്തിയതായിരുന്നു മോനിച്ചൻ

MediaOne Logo

Web Desk

  • Updated:

    2022-09-11 01:20:13.0

Published:

11 Sept 2022 6:20 AM IST

തിരുവനന്തപുരം നെയ്യാറിൽ യുവാവിനെ കാണാതായി
X

തിരുവനന്തപുരം: നെയ്യാറിലെ ജലാശയത്തിൽ യുവാവിനെ കാണാതായി, ആലപ്പുഴ കിഴക്കുംമുറി സ്വദേശി മോബിൻ മോനച്ച (29) നെയാണ് കാണാതായത്. സ്വകാര്യ ആശ്രമത്തിൽ യോഗ ക്യാമ്പിൽ പങ്കെടുക്കാനെത്തിയതായിരുന്നു മോനിച്ചൻ.

TAGS :

Next Story