Quantcast

കൊല്ലം ഇരവിപുരം കാരുണ്യ തീരം ട്രസ്റ്റിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായി

വൈകിട്ട് മൂന്ന്മണി മുതലാണ് ഇവരെ കാണാതായത്

MediaOne Logo

Web Desk

  • Updated:

    2022-02-18 14:07:36.0

Published:

18 Feb 2022 2:04 PM GMT

കൊല്ലം ഇരവിപുരം കാരുണ്യ തീരം ട്രസ്റ്റിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായി
X

കൊല്ലം ഇരവിപുരം കാരുണ്യ തീരം ട്രസ്റ്റിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായി. പതിനഞ്ചു വയസുള്ള രണ്ട് പെൺകുട്ടികളെയും പന്ത്രണ്ട് വയസുള്ള ഒരു പെണ്കുട്ടിയെയുമാണ് കാണാതായത്. വൈകിട്ട് മൂന്ന്മണി മുതലാണ് ഇവരെ കാണാതായത്.

TAGS :

Next Story