Quantcast

കെഎസ്ആർടിസി ബസ് ലോറിയിലിടിച്ച് മൂന്നു പേർക്ക് പരിക്ക്

നിയന്ത്രണംവിട്ട ബസ് ലോറിയിൽ ഇടിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2026-02-25 02:40:03.0

Published:

25 Feb 2026 6:48 AM IST

കെഎസ്ആർടിസി ബസ് ലോറിയിലിടിച്ച് മൂന്നു പേർക്ക് പരിക്ക്
X

കോഴിക്കോട്: കോഴിക്കോട് ഫറോക്ക് പേട്ടയിൽ കെഎസ്ആർടിസി ബസ് ലോറിയിലിടിച്ച് മൂന്നു പേർക്ക് പരിക്ക്. ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയാണ് കൽപ്പറ്റയിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് ചരക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. മൂക്കിന് ​ഗുരുതരമായി പരിക്കേറ്റ യാത്രക്കാരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

UPDATING...

TAGS :

Next Story