Quantcast

നോര്‍ത്ത് പറവൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി

സുനില്‍, ഭാര്യ കൃഷ്‌ണേന്ദു, മകന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്.

MediaOne Logo

Web Desk

  • Updated:

    2021-09-10 16:34:15.0

Published:

10 Sept 2021 8:11 PM IST

നോര്‍ത്ത് പറവൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി
X

കൊച്ചി നോര്‍ത്ത് പറവൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. സുനില്‍, ഭാര്യ കൃഷ്‌ണേന്ദു, മകന്‍ ആരവ് കൃഷ്ണ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ആറ് മാസങ്ങള്‍ക്ക് മുമ്പാണ് സുനില്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയത്.

രണ്ടുപേര്‍ തൂങ്ങിമരിച്ച നിലയിലും കുട്ടി കട്ടിലില്‍ മരിച്ച നിലയിലുമായിരുന്നു. കുടുംബം സാമ്പത്തിക പ്രയാസത്തിലായിരുന്നുവെന്ന് സൂചനയുണ്ട്.

TAGS :

Next Story