Quantcast

കണ്ണൂർ കൂത്തുപറമ്പിൽ ഒരു വീട്ടിലെ മൂന്നുപേർ ജീവനൊടുക്കിയ നിലയിൽ

19കാരൻ ഉൾപ്പെടെയാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    26 Dec 2025 8:27 PM IST

കണ്ണൂർ കൂത്തുപറമ്പിൽ ഒരു വീട്ടിലെ മൂന്നുപേർ ജീവനൊടുക്കിയ നിലയിൽ
X

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ നീർവേലിയിൽ ഒരു വീട്ടിലെ മൂന്ന് പേർ ജീവനൊടുക്കിയ നിലയിൽ. 19കാരനും മുത്തശ്ശിയും മുത്തശ്ശിയുടെ സഹോദരിയുമാണ് മരിച്ചത്. കിഷൻ സുനിൽ , മുത്തശ്ശി റെജി വി.കെ, സഹോദരി റോജ എന്നിവരാണ് മരിച്ചത്.


updating...

TAGS :

Next Story