Quantcast

തൃശൂർ ചാവക്കാട്ട് നാടൻ ബോംബ് പൊട്ടി; യുവാവ് കസ്റ്റഡിയിൽ

ഗുണ്ടിൽ കുപ്പിച്ചില്ല് നിറച്ച് നിർമിച്ച നാടൻ ബോംബാണ് പൊട്ടിത്തെറിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-06-30 11:55:41.0

Published:

30 Jun 2024 5:03 PM IST

Thrissur Chavakkat local bomb explodes; The youth is in custody,latest news malayalamതൃശൂർ ചാവക്കാട്ട് നാടൻ ബോംബ് പൊട്ടി; യുവാവ് കസ്റ്റഡിയിൽ
X

തൃശൂർ: ചാവക്കാട് മുത്തമ്മാവ് സെൻ്ററിലെ വഴിയരികിൽ നാടൻ ബോംബ് പൊട്ടി. ഗുണ്ടിൽ കുപ്പിച്ചില്ല് നിറച്ച് നിർമിച്ച നാടൻ ബോംബാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുകയാണ്.

ഇയാൾ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഫൊറൻസിക് വിദഗ്ധർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു പൊട്ടിത്തെറി.

TAGS :

Next Story