Quantcast

ടോപ്‌കോ സംസം ജ്വല്ലറി ഉടമയുടെ മാതാവ് ടി.കെ നഫീസ ഹജ്ജുമ്മ അന്തരിച്ചു

പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ടോപ്‌കോ സംസം ജ്വല്ലറി ഉടമയായ ടി.കെ അബ്ദുൾ അസീസിന്റെ മാതാവാണ്

MediaOne Logo

Web Desk

  • Updated:

    2022-04-09 17:22:21.0

Published:

9 April 2022 10:50 PM IST

ടോപ്‌കോ സംസം ജ്വല്ലറി ഉടമയുടെ മാതാവ് ടി.കെ നഫീസ ഹജ്ജുമ്മ അന്തരിച്ചു
X

എടയന്നൂർ: തെരുർ നഫീസ മൻസിലിൽ പരേതനായ സി.യം ഉസ്മാൻ ഹാജിയുടെ ഭാര്യ ടി.കെ നഫീസ ഹജ്ജുമ്മ (87) അന്തരിച്ചു. പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ടോപ്‌കോ സംസം ജ്വല്ലറി ഉടമയായ ടി.കെ അബ്ദുൾ അസീസിന്റെ മാതാവാണ്. മക്കൾ കദീജ, സുഹറ, അബ്ദുൾ അസീസ്, സുബൈദ, ജമീല, നസീർ (ടോപ്‌കോ സംസം കണ്ണൂർ) മുനീർ (ടോപ്‌കോ ജ്വല്ലറി മട്ടന്നൂർ,) പരേതനായ മുഹമ്മദ്.

ടോപ്‌കോ സംസം ജ്വല്ലറി ചെയർമാൻ പി.സി മൂസ്സ ഹാജിയുടെ ഭാര്യാമാതാവാണ്.

മറ്റു മരുമക്കൾ : റമളാൻ വി.കെ, മാണിയൂർ, പി അബൂബക്കർ (ആറളം) സാജിദ കാഞ്ഞിരോട്, ഷാഹിന മട്ടന്നൂർ, സുമയ്യ മാട്ടൂൽ, പരേതനായ സിയം ഹംസ, കബറടക്കം രാവിലെ 8 മണിക്ക് എടയന്നൂർ ജുമാ മസ്ജിദിൽ.

TAGS :

Next Story