Quantcast

മാസപ്പടി കേസ്: 'ലോണടക്കാൻ സിഎംആർഎല്ലിൽ നിന്ന് ലഭിച്ച പണം ഉപയോഗിച്ചു'; ടി.വീണ ക്രമക്കേട് കാട്ടിയെന്ന് എസ്എഫ്‌ഐഒ റിപ്പോർട്ട്‌

ശശിധരൻ കർത്തയും ടി.വീണയും ചേർന്ന് ഇതിനായി ഗൂഢാലോചന നടത്തിയെന്നും റിപ്പോർട്ട്

MediaOne Logo

Web Desk

  • Published:

    25 April 2025 11:23 AM IST

മാസപ്പടി കേസ്: ലോണടക്കാൻ സിഎംആർഎല്ലിൽ നിന്ന് ലഭിച്ച പണം ഉപയോഗിച്ചു; ടി.വീണ ക്രമക്കേട് കാട്ടിയെന്ന് എസ്എഫ്‌ഐഒ റിപ്പോർട്ട്‌
X

കൊച്ചി: മാസപ്പടി കേസിൽ വായ്പ തുക വകമാറ്റി മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ ടി.വീണ ക്രമക്കേട് കാട്ടിയെന്ന് എസ്എഫ്ഐഒ റിപ്പോർട്ട്. സിഎംആർഎല്ലിന്റെ സഹോദര സ്ഥാപനത്തിൽ നിന്നും എടുത്ത ലോൺ അടയ്ക്കാൻ സിഎംആർഎല്ലിൽ നിന്നും ലഭിച്ച പണം ഉപയോഗിച്ചു . പൊതു സ്ഥാപനമായ സി എംആർഎല്ലിന് ഇത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കി.

ശശിധരൻ കർത്തയും ടി.വീണയും ചേർന്ന് ഇതിനായി ഗൂഢാലോചന നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.


TAGS :

Next Story