Light mode
Dark mode
കുറ്റപത്രത്തിലെ തുടർ നടപടികൾ കേരള ഹൈക്കോടതി നേരത്തേ തടഞ്ഞിരുന്നു
കേസ് വീണ്ടും ചീഫ് ജസ്റ്റിസിന് തിരിച്ചയച്ചു
ഇരുപത്തി അയ്യായിരത്തിലധികം പേജുകൾ അനുബന്ധ രേഖകളായി ഉണ്ടെന്ന് വിചാരണ കോടതി
ശശിധരൻ കർത്തയും ടി.വീണയും ചേർന്ന് ഇതിനായി ഗൂഢാലോചന നടത്തിയെന്നും റിപ്പോർട്ട്
സിഎംആർഎല്‍ പണം നല്‍കിയത് പ്രവർത്തിക്കാത്ത കണ്‍സള്‍ട്ടിങ് സ്ഥാപനത്തിനെന്നും കുറ്റപത്രം
മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കടക്കം സമൻസ് അയക്കുന്നത് തൽക്കാലം തടഞ്ഞു
കമ്പനി നിയമത്തിലെ 129, 134, 447 വകുപ്പുകള്‍ നിലനില്ക്കും
ടി. വീണ ഉള്‍പ്പെടെയുള്ളവര്‍ക്ക് സമന്‍സ് അയക്കും
കുറ്റപത്രത്തിൽ 160ലധികം പേജുകൾ
വഴിവിട്ട ഒരു സഹായവും മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് എം.വി ഗോവിന്ദൻ
സേവനം നൽകാതെ വീണ 2.7 കോടി കൈപ്പറ്റിയെന്ന് കുറ്റപ്പത്രത്തിൽ പറയുന്നു.
കോർപ്പറേറ്റ് സ്ഥാപനത്തെ ഉപയോഗിച്ച് നടത്തിയത് സങ്കൽപ്പിക്കാനാവാത്ത അഴിമതിയെന്ന് എസ്എഫ്ഐഒ കണ്ടെത്തൽ.
രാഷ്ട്രീയക്കാർക്കും മാധ്യമങ്ങൾക്കും സിഎംആർഎൽ പണം നൽകിയത് അഴിമതി മറച്ചുവെക്കാനാണെന്നും എസ്എഫ്ഐഒ
ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്കും സിഎംആര്‍എല്‍ പണം നല്‍കിയോ എന്ന് സംശയമുണ്ടെന്നാണ് എസ്എഫ്ഐഒ ഹൈക്കോടതിയെ അറിയിച്ചത്
ഭീകരബന്ധം പറഞ്ഞ് എസ്എഫ്ഐഒ അന്വേഷണം നീട്ടുന്നത് ടോം ആൻഡ് ജെറി ഷോയ്ക്കാണെന്നും മാത്യു കുഴൽനാടന്
എക്സാലോജിക്കുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് വിശദമായ അന്വേഷണം
ഡൽഹി ഹൈക്കോടതിയിലാണ് SFIO അഭിഭാഷകൻ്റെ ആരോപണം
സിഎംആർഎല്ലിൽ നിന്ന് പണം പുറത്തേക്ക് പോയതിലെ അന്വേഷണമാണ് ഇതിൽ പ്രധാനം
വീണ നിയമപരമായ നടപടിയും സ്വീകരിക്കും
'തൃശൂർ പൂരം കലക്കൽ റിപ്പോർട്ട് പുറത്ത് വിടാത്തത് തെരഞ്ഞെടുപ്പ് ഭയന്ന്'