Light mode
Dark mode
ഗുരുതരമായ ആരോപണമായതിനാലാണ് മുഖ്യമന്ത്രിയുടെ മകളുടെ മൊഴിയെടുത്തതെന്നും ഹസൻ
കോടതിയിൽ മാത്രമാണ് പ്രതീക്ഷ. സത്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും മാത്യു കുഴൽനാടൻ
ഇത് തെരഞ്ഞെടുപ്പിന് മുമ്പ് കാണിക്കുന്ന അഭ്യാസവും ഷോയുമാണെന്നും സതീശൻ
സിപിഎം- ബിജെപി ധാരണയെന്ന വാദം പൊളിഞ്ഞു. അങ്ങനെ പ്രചരിപ്പിച്ചവർക്ക് എന്താണ് പറയാനുള്ളതെന്നും റിയാസ്
ചെന്നൈയിൽ വെച്ചാണ് മൊഴിയെടുത്തത്
എട്ട് ഉദ്യോഗസ്ഥർക്കാണ് സമൻസ് നൽകിയത്
ഹരജി ഏപ്രിൽ 30 ന് പരിഗണിക്കാനാണ് മാറ്റിയത്
തെറ്റായ ആക്ഷേപങ്ങളുടെ അടിസ്ഥാനത്തിലാണ് എസ്.എഫ്.ഐ.ഒ അന്വേഷണം നടത്തുന്നതെന്ന് ഹരജിയിൽ.
അന്വേഷണത്തിൽനിന്ന് കെ.എസ്.ഐ.ഡി.സിക്ക് മാറിനിൽക്കാനാകില്ലെന്ന് ഹൈക്കോടതി
എസ്.എഫ്.ഐ.ഒ അന്വേഷണം റദ്ദാക്കിക്കൊണ്ടുള്ള ഇടക്കാല വിധി തേടിയായിരുന്നു വീണ കോടതിയെ സമീപിച്ചത്
കെ.എസ്.ഐ.ഡി.സിയും ഷോൺ ജോർജും നൽകിയ ഹരജികൾ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
കേസിൽ നീതിയുക്തമായ അന്വേഷണം നടന്നാൽ കുടുങ്ങാൻ പോകുന്നത് യു.ഡി.എഫ് നേതാക്കൾ ആയിരിക്കുമെന്നും എ.കെ.ബാലൻ പറഞ്ഞു
മാസപ്പടി വിവാദത്തിലെ അന്വേഷണത്തിന് എട്ട് മാസത്തെ സമയമാണ് എസ്.എഫ്.ഐ.ഒക്ക് നൽകിയിട്ടുള്ളത്
സി.എം.ആർ.എല്ലിന്റെ കൊച്ചിയിലെ കോർപ്പറേറ്റ് ഓഫീസിൽ എസ്.എഫ്.ഐ.ഒ സംഘം പരിശോധന നടത്തി
കോര്‍പറേറ്റ് മന്ത്രാലയത്തിന് കീഴിലെ ഏറ്റവും ഉയര്‍ന്ന അന്വേഷണമാണിത്. നിലിവെ ആര്.ഒ.സി ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തില്‍
രണ്ട് വര്‍ഷം മുന്‍പ് ഇതുമായി ബന്ധപ്പെട്ട് എന്റെ അച്ഛന് പൊലീസില്‍ പരാതിപ്പെട്ടിരുന്നു.