Quantcast

കൊച്ചിയില്‍ പന്ത്രണ്ടുകാരിയെ സഹോദരൻ പീഡിപ്പിച്ചു; ഒമ്പതാം ക്ലാസുകാരനെതിരെ കേസ്

പെൺകുട്ടി സുഹൃത്തിനോട് പറഞ്ഞതോടെയാണ് വിവരം പുറത്ത് വന്നത്

MediaOne Logo

Web Desk

  • Published:

    4 March 2025 12:54 PM IST

കൊച്ചിയില്‍ പന്ത്രണ്ടുകാരിയെ സഹോദരൻ പീഡിപ്പിച്ചു; ഒമ്പതാം ക്ലാസുകാരനെതിരെ കേസ്
X

കൊച്ചി: പാലാരിവട്ടത്ത് 12 വയസുകാരി സഹോദരന്‍റെ പീഡനത്തിന് ഇരയായി . സഹോദരനായ ഒമ്പതാം ക്‌ളാസുകാരനെതിരെ പൊലീസ് കേസെടുത്തു. പെൺകുട്ടി സുഹൃത്തിനോട് വിവരം പറഞ്ഞതിനെതുടർന്ന് സ്കൂൾ അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് പീഡനം നടന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

TAGS :

Next Story