Quantcast

കോതമംഗലത്ത് ബന്ധുക്കളായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

പൂയംകുട്ടിക്ക് സമീപം കണ്ടൻപാറ ഭാഗത്താണ് അപകടം

MediaOne Logo

Web Desk

  • Updated:

    2023-01-21 14:46:02.0

Published:

21 Jan 2023 2:44 PM GMT

കോതമംഗലത്ത് ബന്ധുക്കളായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
X

എറണാകുളം: കോതമംഗലത്ത് ബന്ധുക്കളായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. കുട്ടമ്പുഴ,കൂവപ്പാറ സ്വദേശി അലി (17), വണ്ണപ്പുറം സ്വദേശി ആബിദ് (14) എന്നിവരാണ് മരിച്ചത്. പൂയംകുട്ടിക്ക് സമീപം കണ്ടൻപാറ ഭാഗത്താണ് അപകടം. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

TAGS :

Next Story