Quantcast

കൊട്ടാരക്കരയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

MediaOne Logo

Web Desk

  • Updated:

    2025-02-05 02:02:03.0

Published:

5 Feb 2025 6:22 AM IST

Kottarakkara accident
X

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചു രണ്ട് പേർ മരിച്ചു . ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയും ഭർത്താവും ആണ് മരിച്ചത് . അടൂർ ഏഴംകുളം സ്വദേശികളായ തമ്പി(65) ഭാര്യ ശ്യാമള(60) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Updating...


TAGS :

Next Story