Quantcast

കണ്ണൂരിൽ വാഹനാപകടത്തിൽ രണ്ട് മരണം

ഇരിട്ടി - വിളമന സ്വദേശികളായ ഡ്രൈവറും സഹായിയുമാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2021-12-11 04:31:45.0

Published:

11 Dec 2021 3:08 AM GMT

കണ്ണൂരിൽ വാഹനാപകടത്തിൽ രണ്ട് മരണം
X

കണ്ണൂരിലെ മട്ടന്നൂർ ഇരിട്ടി റോഡിൽ ലോറി നിയന്ത്രണം വിട്ടുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. അരുൺ വിജയൻ (38) രവീന്ദ്രൻ (57) എന്നിവരാണ് മരിച്ചത്. ഇരിട്ടി - വിളമന സ്വദേശികളായ ഇവർ ഡ്രൈവറും സഹായിയുമാണ്.

Two killed in road Accident in Kannur


TAGS :

Next Story