Quantcast

കോട്ടയത്ത് ട്രെയിന്‍ തട്ടി രണ്ടു മരണം

ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അകടമുണ്ടായത്

MediaOne Logo

Web Desk

  • Published:

    10 April 2024 2:38 AM GMT

train accident
X

കോട്ടയം: കോട്ടയം വെള്ളൂരിൽ ട്രെയിൻ തട്ടി രണ്ട് യുവാക്കൾ മരിച്ചു. വെള്ളൂർ സ്വദേശി മൂത്തേടത്ത് വൈഷ്ണവ് മോഹൻ (21) ,സ്രാങ്കുഴി സ്വദേശി മൂലേടത്ത് ജിഷ്ണു വേണുഗോപാൽ (21) എന്നിവരാണ് മരിച്ചത്. ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അകടമുണ്ടായത്.

TAGS :

Next Story