Quantcast

മുല്ലപ്പെരിയാർ ഡാമിലെ രണ്ട് സ്പിൽവേ ഷട്ടറുകൾ കൂടി തുറന്നു

142 അടിയാണ് നിലവിലെ ജലനിരപ്പ്.

MediaOne Logo

Web Desk

  • Published:

    3 Dec 2021 11:31 PM IST

മുല്ലപ്പെരിയാർ ഡാമിലെ രണ്ട് സ്പിൽവേ ഷട്ടറുകൾ കൂടി തുറന്നു
X

ജലനിരപ്പ് കുറയാത്തതിനാൽ മുല്ലപ്പെരിയാർ ഡാമിലെ രണ്ട് സ്പിൽവേ ഷട്ടറുകൾ കൂടി തുറന്നു. നിലവില്‍ ആകെ ഒമ്പത് ഷട്ടറുകളിലൂടെ 7215.66 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. 142 അടിയാണ് നിലവിലെ ജലനിരപ്പ്. രാത്രിയില്‍ ഡാം തുറക്കരുതെന്ന കേരളത്തിന്‍റെ ആവശ്യം പരിഗണിക്കാതെയാണ് തമിഴ്നാട് രാത്രി ഡാം തുറന്നുവിട്ടത്.

TAGS :

Next Story